





നമ്മുടെ പ്രതിപക്ഷ നേതാവ് കല്ലുവച്ച നുണകൾ ആവർത്തിക്കുക എന്നത് ഒരു രാഷ്ട്രീയതന്ത്രമായി സ്വീകരിച്ചിരിക്കുകയാണ്. ഈ നുണപറച്ചിൽ കേരളത്തിന്റെ ജനാധിപത്യ പരിസരസത്തെ മുൻപെങ്ങുമില്ലാത്ത വിധം മലിനപ്പെടുത്തുണ്ട്. ഒരു രാഷ്ട്രീയ നേതാവും പിന്തുടരാൻ പാടില്ലാത്ത വഴിയാണിത്. പ്രതിപക്ഷനേതാവിന്റെ നീചമായ നുണയുടെ രാഷ്ട്രീയവഴികളെ തുറന്നു കാട്ടാനുള്ള ശ്രമമാണ് ഈ പേജ്.